സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.
ജിഷിനും നടി അമേയയുമായുള്ള ബന്ധം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രണ്ടുപേരും പ്രണയത്തിലാണെന്ന വാര്‍ത്ത വന്നിരുന്നുവെങ്കിലും ജിഷിനും അമേയയും അത് നിഷേധിച്ചിരുന്നു. രണ്ടു പേരും അടുത്ത സുഹൃത്തുകളാണെന്നാണ് ഇവര്‍ പറയുന്നത്.
ഇപ്പോഴിതാ ജിഷിന്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോകളാണ് വൈറലാകുന്നത്. അമേയയ്‌ക്കൊപ്പമുള്ള കുറച്ച് മിറര്‍ സെല്‍ഫികളാണ് ജിഷിന്‍ മോഹന്‍ പങ്കുവെച്ചത്. ചുംബിക്കും മുമ്പ് നീ എന്നെ നോക്കുന്ന രീതി ഞാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് ഫോട്ടോകള്‍ക്ക് ജിഷിന്‍ നല്‍കിയ ക്യാപ്ഷന്‍. കൂടാതെ റൊമാന്റിക്ക് കപ്പിള്‍സ്, ലവ് സ്റ്റോറി, കിസ് മി, റൊമാന്റിക്, ലവ് യു, ടുഗെതര്‍ ഫോര്‍ എവര്‍ തുടങ്ങിയ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ശോഭിത ധുലിപാലയുടെ…
ബോളിവുഡിലെ മനംമയക്കും താരമാണ് ശില്‍പ്പ ഷെട്ടി. 1993…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
പുഷ്പ2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതിയുടെ മരണത്തിനിടയാക്കിയ ദുരന്തം…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…