Categories: latest news

കുഞ്ചാക്കോ ബോബന്‍ വന്നതോടെ ദിലീപിന്റെ പ്രഭ അല്‍പം മങ്ങിയിരുന്നു: ലാല്‍ ജോസ്

കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ സജീവമായതോടെ ദിലീപിന് ചെറിയ രീതിയില്‍ മങ്ങല്‍ ഏറ്റിരുന്നതായി തുറന്നു പറഞ്ഞു ലാല്‍ ജോസ്. അദ്ദേഹം പണ്ട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വയറില്‍ ആയിരിക്കുന്നത്

കുഞ്ചാക്കോ ബോബന്‍ വന്നതോടെ ദിലീപിന്റെ പ്രഭ അല്‍പം മങ്ങിയിരുന്നു. കാരണം അതുവരെ കുഞ്ചാക്കോ ബോബന്റെ അതേ എയ്ജ് ഗ്രൂപ്പിലുള്ള കഥാപാത്രങ്ങള്‍ ചെയ്തിരുന്നത് ദിലീപായിരുന്നു. ആ സമയത്ത് ഒരിക്കല്‍ ദിലീപ് സെറ്റില്‍ വെച്ച് കാവ്യ മാധവനോട് ചോദിച്ചു നിനക്ക് സെറ്റില്‍ ഏറ്റവും ഇഷ്ടമുള്ള നായകനാരാണെന്ന്.

ആദ്യം മമ്മൂട്ടി, മോഹന്‍ലാല്‍ എന്നൊക്കെ പറയും. അത് കഴിഞ്ഞ് ദിലീപിന്റെ പേര് പറയും എന്നൊക്കെ ധരിച്ചിട്ടാണ് കാവ്യയോട് ഈ ചോദ്യം ചോദിച്ചത്. പക്ഷെ കാവ്യ വളരെ നിഷ്‌കളങ്കമായി കുഞ്ചാക്കോ ബോബനെന്ന് പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട നായകന്‍ കുഞ്ചാക്കോ ബോബനാണെന്ന് കാവ്യ പറഞ്ഞശേഷം ഞങ്ങള്‍ അത് പറഞ്ഞ് ദിലീപിനെ കളിയാക്കുമായിരുന്നു എന്നാണ് ലാല്‍ ജോസ് പറയുന്നത്.

1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ എത്തിയത്. ദിലീപിനൊപ്പവും താരം അഭിനയിച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

2 hours ago

ക്യൂട്ട് ഗേളായി പാര്‍വതി

ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി…

2 hours ago

ചിരിയഴകുമായി സരയു

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സരയു മോഹന്‍.…

2 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി മാളവിക മോഹനന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 hours ago

സ്‌റ്റൈലിഷ് ലുക്കുമായി ഗ്രേസ് ആന്റണി

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ്…

2 hours ago

ഗ്ലാമറസ് ലുക്കുമായി അഹാന

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…

3 hours ago