Categories: latest news

മക്കളില്‍ കൂടുതല്‍ ഇഷ്ടം ആരോട്? സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഇപ്പോള്‍ അമ്മ സിന്ധു മക്കളെക്കുറിച്ച് സംസാരിക്കുകയാണ്.

നാല് മക്കളില്‍ ആരോടാണ് ഏറ്റവും കൂടുതല്‍ സ്‌നേഹം എന്നാരുന്നു ഒരാള്‍ സിന്ധുവിനോട് ചോദിച്ചത്. അതിന് നാല് മക്കളും ഒരുപോലെ പ്രിയപ്പെട്ടവര്‍ എന്നാണ് സിന്ധു പറഞ്ഞത്. എല്ലാവരേയും ഒരുപോലെ ഇഷ്ടമാണ്. ഒരേപോലെ എല്ലാവരുമായി ഞാന്‍ വഴക്കിടാറുണ്ട് പിണങ്ങാറുമുണ്ട് സ്‌നേഹിക്കാറുണ്ട് അടിയാകാറുണ്ട്. പക്ഷെ ഹന്‍സു കൊച്ചു ബേബിയായതുകൊണ്ട് കുറച്ച് പാര്‍ഷ്യാലിറ്റി ഹന്‍സുവിനോടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

18 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

18 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

18 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago