Categories: Gossips

ഇത് മോഹന്‍ലാലിന്റെ ഒറിജിനല്‍ ലുക്കോ?

രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് സിനിമകള്‍ക്കു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് ആണെന്നു പറഞ്ഞ് ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഈ ചിത്രത്തിനു ജിത്തു മാധവന്‍ സിനിമയുമായി യാതൊരു ബന്ധവുമില്ല.

മോഹന്‍ലാലിന്റെ ഒരു ആരാധകന്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ചെയ്ത ചിത്രമാണിത്. താടിയില്ലാത്തെ മീശ പിരിച്ച് വളരെ മാസായാണ് ലാലിനെ ഈ ചിത്രത്തില്‍ കാണുന്നത്. ഒറ്റ ലുക്കില്‍ തന്നെ ഒറിജിനല്‍ അല്ലെന്നു വ്യക്തമാകുന്ന ചിത്രമാണിത്.

അതേസമയം ജിത്തു മാധവന്‍-മോഹന്‍ലാല്‍ ചിത്രം ശ്രീ ഗോകുലം മൂവീസ് ആയിരിക്കും നിര്‍മിക്കുക. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

നയന്‍താരയോടൊപ്പമാണ് അഭിനയിക്കേണ്ടതെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഒന്നും പറഞ്ഞില്ല: ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

4 hours ago

ഇന്ദ്രന്‍സ് ഇപ്പോഴും ലളിത ജീവിതം നയിക്കുന്നു; കാരണം ഇതാണ്

കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലാളികളെ കുടുകുടു ചിരിപ്പിച്ച…

4 hours ago

ലൂസിഫര്‍ ഹിന്ദിയില്‍ എത്തുമോ? മറുപടിയുമായി പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…

4 hours ago

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അഞ്ചാം ക്ലാസുകാരന്‍ പ്രെപ്പോസ് ചെയ്തു; മമിത പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

4 hours ago