Categories: latest news

ജീവിതത്തില്‍ ഇനിയൊരു കൂട്ട് വേണം; നിഷ സാരംഗ്

ജീവിതത്തില്‍ തനിക്ക് ഇനിയൊരു കൂട്ട് വേണമെന്ന് തുറന്നുപറഞ്ഞ് നടി നിഷ സാരംഗ്. തന്റെ ഇതു വരെയുള്ള ജീവിതം കൃത്യമായി പറഞ്ഞാല്‍ 50 വയസ്സ് വരെയുള്ള ജീവിതം മക്കള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. അത് കഴിഞ്ഞ് സ്വയം ശ്രദ്ധിക്കാന്‍ തുടങ്ങുമെന്ന് മക്കളോട് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ കല്യാണം കഴിക്കാം എന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. ചിന്തിക്കുന്നതും പറയുന്നതും കേള്‍ക്കാന്‍ ഒരു കൂട്ടു വേണം എന്നാണ് നിഷാസ് സാരംഗ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

താന്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അതിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മക്കള്‍ നേരത്തെ അറിയിച്ചതായും നിഷ പറയുന്നു. അമ്മയുടെ വിവാഹത്തിന് ഒരിക്കലും തടസ്സം നില്‍ക്കുന്നില്ല. അമ്മയെ നന്നായി നോക്കുന്ന ഒരാളായിരിക്കണം എന്ന് നിബന്ധന മാത്രമാണ് തങ്ങള്‍ക്ക് ഉള്ളത് എന്നാണ് മക്കള്‍ പറയുന്നത് എന്നും നിഷ പറയുന്നു.

ഇപ്പോള്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് കുറച്ച് പ്രാധാന്യം കൊടുക്കുന്നുണ്ട്. എനിക്കിഷ്ടമുള്ളതൊക്കെ ഞാന്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ജിമ്മില്‍ പോയി തുടങ്ങി. അങ്ങോട്ട് പോകാന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ ജീവിതം ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണ്. തന്റേത് തിരക്കിട്ട് ജീവിതമാണ് എന്നും നിഷ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സവിശേഷതകള്‍ നിറഞ്ഞ വിഗ്രഹമായി എന്നെ ആരും കാണണ്ട; ഉര്‍വശി

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ അടക്കം ഏറ്റവും കൂടുതല്‍…

3 hours ago

വിവാഹം കഴിക്കുമോ? തുറന്ന് പറഞ്ഞ് പാര്‍വതി

പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്.…

3 hours ago

സലിം കുമാറുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ദ്രന്‍സ്

സിനിമയ്ക്കപ്പുറം വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് ഇന്ദ്രന്‍സും…

3 hours ago

തടവില്‍ കഴിയുന്ന മഞ്ജുവിനെ പോയി കാണാന്‍ തീരുമാനിച്ചു, ട്രോളുമായി മധുവാര്യര്‍

നിരാഹാര സത്യാഗ്രഹം ചെയ്യുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ…

3 hours ago

അഹാനയുടെ പ്രണയം അറിഞ്ഞത് ഇപ്പോള്‍; കൃഷ്ണ കുമാര്‍

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍…

3 hours ago

അഹാനയുടെ വിവാഹം; സോഷ്യല്‍ മീഡിയ തൂക്കിയത് ദുല്‍ഖര്‍

അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തില്‍ തിളങ്ങി…

3 hours ago