നരച്ച മുടി മറക്കാതെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ച സംയുക്ത വര്‍മ്മ യാണ് ഇപ്പോള്‍ എവിടെയും സംസാരവിഷയം. സഹോദരി സംഗമിത്രയ്ക്ക് ഒപ്പമുള്ള സെല്‍ഫിയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ഒരേ പൂന്തോട്ടത്തിലെ വ്യത്യസ്ത പൂക്കളാണ് സഹോദരിമാര്‍ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കു വെച്ചിരിക്കുന്നത്. നരച്ച മുടി കാണിക്കാനുള്ള താര തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്
1999ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ ചലച്ചിത്ര അഭിനയരംഗത്തെത്തുന്നത്. മൂന്ന് വര്‍ഷം നീണ്ട കരിയറില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാ?ഗമായി. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിനുശേഷം താരം സിനിമയില്‍ അഭിനയിച്ചിട്ടില്ല. യോഗയില്‍ പരിശീലനം നേടിയിട്ടുള്ള താരം നല്ലൊരു യോഗാഭ്യാസി കൂടിയാണ്. യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്സി. ഇന്സ്റ്റഗ്രാമിലാണ്…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്സ്റ്റഗ്രാമിലാണ്…