Categories: latest news

കിടിലന്‍ ചിത്രങ്ങളുമായി നിമിഷ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

ജോയൽ മാത്യൂസ്

Recent Posts

അന്‍സിബയുടേത് വ്യക്തിപരമായ പ്രശ്‌നം; ശ്വേത മേനോന്‍

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ അന്‍സിബ ഉന്നയിച്ച…

46 minutes ago

അമ്മയില്‍ പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല’

കൊച്ചി: താരസംഘടനയായ അമ്മയില്‍ ?ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന്…

48 minutes ago

പിരിഞ്ഞ് കഴിഞ്ഞപ്പോള്‍ മിസ് ചെയ്യുന്നതായി തോന്നി; ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍

ലിസിയുമായി വീണ്ടും ഒന്നിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍…

50 minutes ago

ഞാന്‍ ഒരു ഫൈറ്റര്‍, സമയമാകുമ്പോള്‍ മനസിലാകും; രേണു സുധി

സോഷ്യല്‍മീഡിയയില്‍ എപ്പോഴും ആക്ടീവായി നില്‍ക്കുന്ന ബി?ഗ് ബോസ്…

1 day ago

ബിഗ്‌ബോസില്‍ പോകുമോ? അമ്പിളി ദേവി പറയുന്നു

സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അമ്പിളി…

1 day ago

അനിയത്തി ഒളിച്ചോടിയതിന് ഏറ്റവുമധികം ചീത്തവിളികള്‍ കേട്ടത് ഞാന്‍

സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ്…

1 day ago