Categories: latest news

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ് നസ്രിയ സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളികളുടെ ഇഷ്ട താരമായി മാറി. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെ നസ്രിയ തന്റെ തെലുങ്ക് അരങ്ങേറ്റം നടത്തി.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.

അനില മൂര്‍ത്തി

Recent Posts

അന്‍സിബയുടേത് വ്യക്തിപരമായ പ്രശ്‌നം; ശ്വേത മേനോന്‍

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ അന്‍സിബ ഉന്നയിച്ച…

2 hours ago

അമ്മയില്‍ പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല’

കൊച്ചി: താരസംഘടനയായ അമ്മയില്‍ ?ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന്…

2 hours ago

പിരിഞ്ഞ് കഴിഞ്ഞപ്പോള്‍ മിസ് ചെയ്യുന്നതായി തോന്നി; ലിസിയെക്കുറിച്ച് പ്രിയദര്‍ശന്‍

ലിസിയുമായി വീണ്ടും ഒന്നിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍…

2 hours ago

ഞാന്‍ ഒരു ഫൈറ്റര്‍, സമയമാകുമ്പോള്‍ മനസിലാകും; രേണു സുധി

സോഷ്യല്‍മീഡിയയില്‍ എപ്പോഴും ആക്ടീവായി നില്‍ക്കുന്ന ബി?ഗ് ബോസ്…

1 day ago

ബിഗ്‌ബോസില്‍ പോകുമോ? അമ്പിളി ദേവി പറയുന്നു

സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അമ്പിളി…

1 day ago

അനിയത്തി ഒളിച്ചോടിയതിന് ഏറ്റവുമധികം ചീത്തവിളികള്‍ കേട്ടത് ഞാന്‍

സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ്…

1 day ago