സാരിയില്‍ ആരധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അശ്വന്‍ ഗണേഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.
ദിയയുടേയും അശ്വിന്റേയും പ്രണയ വിവാഹമായിരുന്നു. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ് അശ്വിന്‍ ഗണേഷ്.
കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയ ഇൻഫ്ലുവസറെന്ന നിലയിലാണ് ദിയ സജീവമായി നിൽക്കുന്നത്.
ബ്രൈഡല് ലുക്കില്‍ നടി അഹാന കൃഷ്ണകുമാര്. ഇന്‍സ്റ്റഗ്രാമിലാണ്…
അതീവ ഗ്ലാമറസ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ആരാധകര്‍ക്കായി ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പങ്കുവെച്ച്…
നാടന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്സിക.…
വിന്റര് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്…