Categories: latest news

അഴകായി മാളവിക നായര്‍

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക നായര്‍. ഇന്‍സ്റ്റ്ഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബാലതാരമായി മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് മാളവിക നായര്‍. ബാലതാരമായി അഭിനയിച്ചപ്പോള്‍ രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും മാളവിക കരസ്ഥമാക്കിയിട്ടുണ്ട്.

കറുത്തപക്ഷി, യെസ് യുവര്‍ ഓണര്‍, മായാബസാര്‍, ഓര്‍ക്കുക വല്ലപ്പോഴും, ശിക്കാര്‍, പെണ്‍പട്ടണം, കാണ്ഡഹാര്‍, ഇത്ര മാത്രം, വാദ്ധ്യാര്‍, ലിറ്റില്‍ മാസ്റ്റര്‍, ഡാഫ്ഡര്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി മാളവിക അഭിനയിച്ചിരുന്നു

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

12 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

18 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

18 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

18 hours ago