Categories: latest news

അടിപൊളി ലുക്കുമായി ദീപ്തി സതി

അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മോഡലിംഗിലൂടെ തന്റെ കരിയര്‍ തുടങ്ങിയ ദീപ്തി തന്റെ ഗ്ലാമറസ് ലുക്കിലൂടെ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം

സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് ദീപ്തി. ചടുലമായ നൃത്ത ചുവടുകളുടെ വീഡിയോസും ഗ്ലാമറസ് ഫൊട്ടോഷൂട്ടുമെല്ലാം താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെക്കാറുണ്ട്

ജോയൽ മാത്യൂസ്

Recent Posts

സൈജു കുറുപ്പ് നായകനാകുന്ന ‘ഹരിവരാസനം’; ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നാളെ പുറത്തിറങ്ങും

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി രാജേഷ് നായർ സംവിധാനം…

3 hours ago

കുടുംബത്തെ തൊട്ടാല്‍ മിണ്ടാതിരിക്കില്ല; രശ്മിക

തനിക്കെതിരായ വിമര്‍ശനങ്ങളും പരിഹാസങ്ങളും അവഗണിക്കാന്‍ പഠിച്ചുവെങ്കിലും കുടുംബത്തെ…

12 hours ago

ദക്ഷിണേന്ത്യന്‍ സിനിമയില്‍നിന്ന് ഒത്തിരി സ്‌നേഹം ലഭിച്ചു; സമീറ റെഡ്ഡി

ബോളിവുഡിനേക്കാള്‍ മികച്ച പ്രതിഫലവും അംഗീകാരവും താരപദവിയും ലഭിച്ചത്…

12 hours ago

ഹണിമൂണ്‍ ആഘോഷമാക്കി റിമി

വിവാഹജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ…

12 hours ago