Categories: latest news

കുരുക്ക് ഒടിടിയിലേക്ക്

നവാഗതനായ അഭിജിത്ത് നൂറാണ് തിരക്കഥ രചിച്ച സംവിധാനം ചെയ്ത ചിത്രമായ കുരുക്ക് ഒടിടിയയിലേക്ക്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് കുരുക്കിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ അനില്‍ ആന്റോയാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സാജന്‍ എന്ന കഥാപാത്രത്തെയാണ് അനില്‍ ആന്റോ അവതരിപ്പിച്ചിരിക്കുന്നത്

മഹേഷ്, ബാലാജി ശര്‍മ്മ, ബിന്ദു കെ.എസ്, യമുന, രാജ് കുമാര്‍, പ്രീതാ പ്രദീപ്, മീരാ നായര്‍, അസീം ഇബ്രാഹിം, ശ്രീജിത്ത് ശ്രീകണ്ഠന്‍, സുബിന്‍ ടാര്‍സന്‍, അജയഘോഷ്, സന്ദീപ് സച്ചു, ഡോ.അനീഷ് എന്നിവരും പ്രധാന അഭിനേതാക്കളാണ്.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഇന്‍വെസ്റ്റിഗേഷന്‍ കഥയാണ് ചിത്രം പറയുന്നത്. നല്ല രീതിയില്‍ സസ്‌പെന്‍സ് ഉള്‍പ്പെടെ ഒരുക്കിയിരുന്നുവെങ്കിലും തീയറ്ററില്‍ കാര്യമായ ശ്രദ്ധ നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഒടിടിയില്‍ കൂടുതല്‍ പേര്‍ കാണും എന്ന് വിശ്വാസത്തിലാണ് ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്

ജോയൽ മാത്യൂസ്

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

15 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

23 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

23 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

23 hours ago