Categories: latest news

യാത്രാ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പന്‍

ആരാധകര്‍ക്കായി യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

ജോയൽ മാത്യൂസ്

Recent Posts

പേടി കാരണം പ്രസവം നിര്‍ത്തിയയാളാണ് ഞാന്‍; മഞ്ജു പത്രോസ്

പ്രസവത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തി ട്രോളും…

9 hours ago

ലൈംഗിക പീഡനപരാതി;കുടുംബം ഒപ്പമുണ്ട്’; പ്രതികരിച്ച് ഷിയാസ് കരീം

ലൈം?ഗികമായും സാമ്പത്തികമായും ചൂഷണം നടത്തിയെന്ന് ആരോപിച്ച് നടന്‍…

9 hours ago

വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

മോഹന്‍ലാല്‍ - സുചിത്ര വിവാഹക്കഥ ആരാധകര്‍ക്കിടയില്‍ പലപ്പോഴും…

9 hours ago

സാരിയില്‍ അടിപൊളിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

9 hours ago

കൂള്‍ ലുക്കുമായി മഞ്ജു

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

9 hours ago