Categories: latest news

സാരിയില്‍ അടിപൊളിയായി പ്രാര്‍ത്ഥന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മലയാള സിനിമയിലെ പ്രധാന താരകുടുംബത്തില്‍ നിന്നുള്ള പിന്‍മുറക്കാരിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ. താരജോഡികളായ പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകളായ പ്രാര്‍ത്ഥന സമൂഹ മാധ്യമങ്ങളിലെ സജീവ സാനിധ്യമാണ്.

സുകുമാരന്‍, മല്ലിക, ഇന്ദ്രജിത്ത്, പൂര്‍ണിമ, പൃഥ്വിരാജ് തുടങ്ങി വലിയ താരനിരയുള്ള ഒരു വീട്ടില്‍ നിന്നും മലയാള സിനിമയിലെത്തിയ താരം എന്നാല്‍ തന്റെ മികവ് തെളിയിച്ചത് അഭിനയത്തിലല്ല. പിന്നണി ഗാന രംഗത്താണ്.

ജോയൽ മാത്യൂസ്

Recent Posts

വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പുനാറ്റം; തുറന്നടിച്ച് തൃഷ

ഫാഷന്‍ റീട്ടെയിലര്‍ ബ്രാന്‍ഡായ 'സാറ'യ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി…

18 minutes ago

വിശ്വസിച്ചയാള്‍ ചതിച്ചു; സൗഭാഗ്യ

ഡാന്‍സ് ക്ലാസിലെയും, വീട്ടിലെയും തിരക്കുകള്‍ക്കിടയിലും തന്റെ പാഷന്…

23 minutes ago

ഇയാളാണ് എനിക്ക് എല്ലാം; ഭര്‍ത്താവിനെക്കുറിച്ച് ലേഖ

എംജി ശ്രീകുമാറും ഭാര്യ ലേഖയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്.…

28 minutes ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

32 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

35 minutes ago

സ്റ്റൈലിഷ് പോസുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

38 minutes ago