മലയാള സിനിമയില്‍ നിന്ന് തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന് നടി ഷംന കാസിം. ഡാന്‍സ് ഷോ ചെയ്യുന്നതിന്റെ പേരിലാണ് പല സിനിമകളിലെ അവസരങ്ങളും നഷ്ടമായതെന്ന് ഷംന പറഞ്ഞു. ഡാന്‍സ് ഷോ ചെയ്യുന്നതിന്റെ പേരില്‍ തന്നെ മലയാള സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നാണ് ഷംനയുടെ വാക്കുകള്‍. ദുബായില്‍ ആരംഭിച്ച ഷംന കാസിം ഡാന്‍സ് സ്കൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷംന ഇക്കാര്യം പറഞ്ഞത്.
അമ്മ സംഘടനയില്‍ നിന്ന് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഷംന പറഞ്ഞു. ഇപ്പോഴും അമ്മയില്‍ അംഗത്വം തുടരുന്നു. മലയാള സിനിമയിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ മോശമാണെങ്കിലും അതെല്ലാം നല്ലതായി മാറുമെന്നും ഷംന പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഷംന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ…
പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…