Kokila and Bala
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് താരം വീണ്ടും വിവാഹിതനായിരുന്നു. ഇപ്പോഴിതാ തന്റെ ഭാര്യ കോകിലയ്ക്ക് 18 വയസ് പ്രായവ്യത്യാസമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാല. അടുത്ത് തന്നെ തങ്ങള്‍ക്കൊരു കുട്ടിയുണ്ടാകുമെന്നും നല്ല രീതിയില്‍ ജീവിക്കുമെന്നും ബാല പറഞ്ഞു. കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയത് താനൊരു പൊട്ടനാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.
‘കോകിലയ്ക്ക് 24 വയസാണ്. ഞാനത് തുറന്നു പറയുകയാണ്. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും തിരിച്ചു പറയാം. പരിഹസിച്ചോളൂ, പക്ഷേ ഞാന്‍ പറയുന്നതെല്ലാം സത്യമാണ്. നല്ലവനാണെങ്കിലും ഞാനത്ര നല്ലവനല്ല. ദേഷ്യം വരുമ്പോള്‍ എന്റെ നിയന്ത്രണം നഷ്ടമാകും എന്നും ബാല പറഞ്ഞു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…