Categories: latest news

കിടിലന്‍ ചിത്രങ്ങളുമായി ദീപ്തി സതി

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ാതാരം.

മോഡലിംഗിലൂടെ തന്റെ കരിയര്‍ തുടങ്ങിയ ദീപ്തി തന്റെ ഗ്ലാമറസ് ലുക്കിലൂടെ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം

സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് ദീപ്തി. ചടുലമായ നൃത്ത ചുവടുകളുടെ വീഡിയോസും ഗ്ലാമറസ് ഫൊട്ടോഷൂട്ടുമെല്ലാം താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെക്കാറുണ്ട്

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

19 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

19 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

19 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago