പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മൈഥിലി. വിവാഹവും അതിനുശേഷം കുഞ്ഞും പിറന്നതോടെ താരം സിനിമയില്‍ സജീവമല്ലാതായി. ഇപ്പോള്‍ അമ്മക്കാലം ആഘോഷിക്കുകയാണ് താരം.
കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, ശിക്കാര്‍, സാള്‍ട്ട് ആന്റെ പെപ്പര്‍, ഞാനും എന്റെ ഫാമിലിയും, ഈ അടുത്ത കാലത്ത്, മാറ്റിനി, വെടിവഴിപാട്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നിവയാണ് മൈഥിലി അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍.
തന്നെക്കുറിച്ച് മുന്‍കാലങ്ങളില്‍ വന്ന മോശം വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയാണ് താരം. ഇന്ന് മലയാള സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ താന്‍ ഒറ്റയ്ക്കായിരുന്നെന്ന് മൈഥിലി പറയുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങിന് ഇരയായ പെണ്‍കുട്ടിയാണ്. എനിക്കൊരു കുടുംബമുണ്ടെന്ന് അന്ന് ആരെങ്കിലും ആലോചിച്ചോ. അന്നും ഇന്നും ആരും കൂടെ നിന്നിട്ടില്ല. ഇപ്പോഴും ഒറ്റയ്ക്കാണ് ഫൈറ്റ് ചെയ്ത് മുന്നോട്ട് പോകുന്നത്. എന്റെ വിവാഹം പോലും വിറ്റ് കാശാക്കിയവരുണ്ട് എന്നും മൈഥിലി പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…