Categories: latest news

ദളപതി 69ല്‍ ഗൗതം മേനോനും പ്രിയ മണിയും

വിജയ് തന്റെ കരിയറില്‍ ആവസാനമായി അഭിനയിക്കുന്ന ദളപതി 69 ല്‍ ഗൗതം മോനോനും പ്രിയ മണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പോകുന്നാതായി റിപ്പോര്‍ട്ട്. ഗൗതം മേനോന്റെയും പ്രിയ മണിയുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരൊക്കെയാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. മുന്‍പ് ബോബി ഡിയോളിനെയും പൂജ ഹെഗ്‌ഡെയെയും സ്വാ?ഗതം ചെയ്തു കൊണ്ട് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരുന്നു.

പൂജ ഹെഗ്‌ഡെ നായികയായെത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ മമിത ബൈജു, നരേയ്ന്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പൂജ ചടങ്ങില്‍ വിജയ്‌ക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ മമിത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെ.യുമാണ് സഹനിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ ആണ് സം?ഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രം 2025 ഒക്ടോബറോടെ തിയേറ്ററിലെത്തും.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

9 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago