Categories: latest news

ഇന്ത്യന്‍ 3 റിലീസ് ചെയ്യുക ഒടിടിയില്‍

കമല്‍ഹാസന്‍ പ്രധാന കഥാപാത്രത്തിലെത്തിയ ഇന്ത്യന്‍ സിനിമയുടെ മൂന്നാം ഭാഗമായ ഇന്ത്യന്‍ 3 ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഇന്ത്യന്‍ ടു തിയേറ്ററില്‍ വാരിയ പരാജയമായിരുന്നു നേടിയിട്ടുണ്ടായിരുന്നത്. ചിത്രം വലിയ പരാജയമായിരുന്നു എങ്കിലും അണിയറ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ മൂന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

250 മുതല്‍ 300 കോടി മുതല്‍ മുടക്കിലാണ് ഇന്ത്യന്‍ 2 തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ 150 കോടിയാണ് ഇന്ത്യന്‍ 2വിന്റെ ഫൈനല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍. ഇതിന്റെ നഷ്ടം നികത്താന്‍ ഇന്ത്യന്‍ മൂന്നാം ഭാഗം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ നഷ്ടം നികത്താന്‍ ഇന്ത്യന്‍ മൂന്നാം ഭാഗം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വല്‍ ആണ് ഇന്ത്യന്‍ 3. നെറ്റ്ഫ്‌ലിക്‌സിന് ആകും സ്ട്രീമിംഗ് അവകാശമെന്നും റിപ്പോര്‍ട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

7 hours ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago