ദളപതി വിജയ് അഭിനയിക്കുന്ന അവസാന സിനിമയായ ദളപതി 69 ല്‍ മലയാളത്തില്‍ നിന്ന് മമിത ബൈജുവും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ വേഷമാണ് മമിത അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബോബി ഡിയോള്‍, പൂജ ഹെഡ്‌ഗെയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു.
പ്രേമലു ഹിറ്റായതിനു ശേഷം മമിതയ്ക്കു തെന്നിന്ത്യയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അങ്ങനെയാണ് വിജയ് ചിത്രത്തിലേക്കും വിളി ലഭിച്ചത്. വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരവും.
അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട് കെ നാരായണ ആണ് നിര്‍മാണം.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…