ജീവിതപങ്കാളി അശ്വിന്‍ ഗണേഷിനൊപ്പമുള്ള ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ദിയ കൃഷ്ണ. ഡയമണ്ട് ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. അതീവ ഹോട്ട് ലുക്കിലാണ് ഇരുവരേയും ചിത്രങ്ങളില്‍ കാണുന്നത്. ഇരുവരും ബാലിയില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളും ദിയ പങ്കുവെച്ചിട്ടുണ്ട്.
ദിയയുടേയും അശ്വിന്റേയും പ്രണയ വിവാഹമായിരുന്നു. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ് അശ്വിന്‍ ഗണേഷ്.
കുടുംബത്തോട് വളരെ അടുത്ത അതിഥികളും അശ്വിന്റെ അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് ദിയ.
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…