Categories: latest news

കാവ്യയുടെ മോഡലായി മീനാക്ഷി

കാവ്യാ മാധവന്റെ വസ്ത്ര നിര്‍മ്മാണ സംരംഭമായ ലക്ഷ്യയുടെ മോഡലായി ദിലീപിന്റെ മകള്‍ ഡോ.മീനാക്ഷി ദിലീപ്.

ലക്ഷ്യയുടെ മോഡലായി മീനാക്ഷി ധരിച്ച് മെറൂണ്‍ കുര്‍ത്തിയും അതിലുള്ള ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Meenakshi DIleep

മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തിയില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ഉള്ള മനോഹരമായ കുര്‍ ത്തിയാണ് കാവ്യ ലക്ഷ്യ യിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മീനാക്ഷി തന്നെയാണ് ആരാധകര്‍ക്കായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകര്‍ ഇതിനകം തന്നെ ചിത്രം ലൈക് ചെയ്യുകയും കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago