ദിലീപ് നായക വേഷത്തില്‍ എത്തിയ പവി കെയര്‍ടെക്കര്‍ ഒടിടിയിലേക്ക്. മനോരമ മാക്‌സിനാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. സെപ്റ്റംബര്‍ ആറ് മുതല്‍ പവി കെയര്‍ ടേക്കര്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററില്‍ റിലീസ് ചെയ്ത് നാല് മാസം പിന്നിടുമ്പോളാണ് ചിത്രം ഒടിടിയിലേക്കെത്തുന്നത്.
സസ്‌പെന്‍സ് റൊമാന്റിക് കോമഡി ഡ്രാമ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം ഏപ്രില്‍ 26നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്.
റിലീസിന് മുമ്പ് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന് എന്നാല്‍ തിയേറ്ററുകളില്‍ വലിയ നേട്ടം ഉണ്ടക്കാന്‍ സാധിച്ചില്ല. ദിലീപ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മതാവ്.
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…
മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…