ചുരുങ്ങിയ കാലം കൊണ്ട് മുന്‍നിര സംവിധാക നിരയിലെത്തിയ ആളാണ് ആഷിക് അബു. സംവിധായകന് എന്ന നിലയില്‍ മാത്രമല്ല അഭിനേതാവായും ചില സിനിമകളില്‍ അദ്ദേഹം മുഖം കാണിച്ചു.
ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം അറിയിക്കുകയാണ് ആഷിക് അബു. മോശം അനുഭവമുണ്ടായവര്‍ പരാതി നല്‍കാതെ കേസെടുക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിലാണ് ആഷിത് അബു തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
ഈയൊരു വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു നയം സ്വീകരിക്കുന്നത് എന്നാണ് ആഷിക് അബു ചോദിക്കുന്നത്. കൂടാതെ റിപ്പോര്‍ട്ടിലെ വെട്ടിനിരത്തില്‍ സര്‍ക്കാരിന്റെ ലാഘവ ബോധത്തിന് ഉത്തമ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…