പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഡിംപിള്‍ റോസ്. ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് സീരിയലിലും സിനിമകളിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരവും അമ്മയും. ഡിംപിളിനെ കുറിച്ച് ഇനിയെന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് നടിയുടെ മമ്മിയായിരുന്നു സംസാരിച്ചത്. ‘എല്ലാ കുട്ടികളും അടിച്ച് പൊളിച്ച് ജീവിക്കുന്നത് പോലൊരു ജീവിതമല്ല ഡിംപിളിന്റേത്. ഞാന്‍ മനസില്‍ കണ്ടത് പോലെയല്ല അവളിപ്പോള്‍ ജീവിക്കുന്നത്. ഡിംപിളിന്റെ ഭാവി എങ്ങനെയായിരിക്കണം എന്നൊരു കണക്ക് കൂടടല്‍ എന്റെ മനസില്‍ ഉണ്ടായിരുന്നു.
അവിടേക്ക് എത്തിക്കണമെന്നുണ്ട്. അതെന്താണെന്ന് പറഞ്ഞ് തരാന്‍ അറിയില്ല. അവളുടെ ചെറുപ്പത്തില്‍ എങ്ങനെ ജീവിച്ചോ അതുപോലെ ഭര്‍ത്താവിനും കൊച്ചിനുമൊപ്പം അടിച്ച് പൊളിച്ച് ജീവിക്കണം. ഇപ്പോഴെങ്ങനെയാണെന്ന് പറഞ്ഞാല്‍ ഒരാള്‍ അവിടെയും ഒരാള്‍ ഇവിടെയുമായി നില്‍ക്കുകയാണ് എന്നുമാണ് അമ്മ പറയുന്നത്.
ഞങ്ങള് സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന് ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…