Categories: latest news

കിടിലൻ ലുക്കുമായി സ്രിന്റ

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

Srinda

1983 എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിൻ്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി ശ്രിൻ്റ മാറി.

ചുരുങ്ങിയ കാലം കൊണ്ട് നല്ല വേഷങ്ങൾ ചെയ്യാൻ ശ്രിൻ്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങൾ എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡൽ കൂടിയാണ് സ്രിൻ്റ. താരത്തിൻ്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങൾക്ക് ആരാധകർ ഏറെയാണ്

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അടിപൊളിയായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

43 minutes ago

ചിരിയഴകുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

48 minutes ago

മനംമയക്കും സൗന്ദര്യവുമായി അഭയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

51 minutes ago

അതിസുന്ദരിയായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

55 minutes ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി മീര

ആരാധകര്‍ക്കായി പുതിയ +ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

58 minutes ago

സാരിയില്‍ മനോഹരിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ അയ്യപ്പന്‍…

1 hour ago