മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു. സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും താരം ലക്ഷ്യ എന്ന വസ്ത്ര ബ്രാന്‍ഡ് നടത്തുന്നുണ്ട്.
കാവ്യയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് ഭാമയും. അവതാരകയായി സ്‌ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്.
കാവ്യയെപോലെ തന്നെ വാസുകി എന്ന ബ്രാന്‍ഡാണ് ഭാമ നടത്തുന്നത്. ഇപ്പോള്‍ ഓണത്തിന്റെ കളക്ഷനുമാണ് രണ്ടു പേരും ഇന്‍സ്റ്റഗ്രാമിലാല്‍ സജീവമാകുന്നത്. എന്നും സാരി ചിത്രങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇത് കാണുമ്പോള്‍ പരസ്പരം മത്സരിക്കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
തമിഴകത്തിനും മലയാളികള്ക്കും ഒരുപോലെ പ്രിയങ്കരിയാണ് സുഹാസിനി. തന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…