Categories: latest news

ഷോര്‍ട്ട് ഹെയറില്‍ നസ്രിയ; മുടി മുറിച്ച ചിത്രങ്ങള്‍ക്കു താഴെ രസകരമായ ക്യാപ്ഷനും !

മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസീം. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം നസ്രിയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മുടി മുറിച്ച ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ഇന്ന് ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഉമ്മ എന്നെ കൊല്ലും’ എന്ന രസകരമായ ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

മുടി മുറിച്ച ശേഷമുള്ള ഷോര്‍ട്ട് ഹെയര്‍ ലുക്ക് ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്. സ്‌റ്റൈലിഷ് ലുക്കിലാണ് നസ്രിയയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

ബാലതാരമായി മലയാള സിനിമയിലെത്തിയ നസ്രിയ പിന്നീട് ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയായി. ഓം ശാന്തി ഓശാനയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നസ്രിയ നേടി. സൂപ്പര്‍താരം ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി. 1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയയ്ക്ക് ഇപ്പോള്‍ 29 വയസാണ് പ്രായം. 2014 ഓഗസ്റ്റ് 21 നാണ് നസ്രിയയും ഫഹദും വിവാഹിതരായത്.

അനില മൂര്‍ത്തി

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

5 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

11 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

11 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

11 hours ago