Ranjini Haridas
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. പിന്നീട് പല ഷോകളിലും അവതാരകയായി രഞ്ജിനി തിളങ്ങി.
ബിഗ്‌ബോസ് റിയാലിറ്റി ഷോയിലും ശക്തമായ സാന്നിധ്യമായി മാറാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് രഞ്ജിനി തുറന്ന് പറഞ്ഞതാണ് വൈറലായി മാറിയിരിക്കുന്നത്. അമ്മ എന്നോട് വിവാഹം ചെയ്യാന്‍ പറയില്ല. പറഞ്ഞിട്ടുമില്ല. വിവാഹം ചെയ്യുകയാണെങ്കില്‍ പങ്കാളിയെക്കുറിച്ച് തനിക്കൊരു സങ്കല്‍പ്പമുണ്ടെന്നും രഞ്ജിനി ഹരിദാസ് അന്ന് വ്യക്തമാക്കി.
യോജിച്ച ഒരാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പിന്നെ അങ്ങനെയൊരാള്‍ വരേണ്ടതുണ്ട്. മാത്രമല്ല, പെണ്ണിനെ താലി കെട്ടുന്നതിന് പകരം, എന്തുകൊണ്ട് പുരുഷനെ താലി കെട്ടുന്നത് ആക്കിക്കൂടാ എന്ന് രഞ്ജിനി ചോദിച്ചതായും പറയപ്പെടുന്നു.
മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…
മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…