Categories: latest news

വിവാഹ മോചനത്തെക്കുറിച്ചുള്ള കമന്റുകളുടെ പൂരം; ഒടുവില്‍ കമന്റ് ബോക്‌സ് ഓഫാക്കി അഭിഷേക് ബച്ചന്‍

ഐശ്വര്യ റായിയും അഭിഷേക് ഭച്ചനും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഏറെ ഗംഭീരമായ ആഘോഷിച്ച അംബാനി വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടുപേരും ഒരുമിച്ച് എത്താത്തതും വലിയ ചര്‍ച്ചയായി മാറിയിരുന്നു അഭിഷേക് കുടുംബത്തോടൊപ്പം എത്തിയപ്പോള്‍ ഐശ്വര്യയും ആരാധിയും മാത്രമായിരുന്നു എത്തിയത്.

പിന്നാലെ ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അഭിഷേക് ബച്ചന്‍ ലൈക്ക് അടിക്കുകയും ചെയ്തിരുന്നു. ഇതോടെ അഭിമുഖങ്ങള്‍ കുറച്ചുകൂടി ശക്തമായി

വിവാഹ മോചവുമായി ബന്ധപ്പെട്ട കമന്റുകളും പരിഹാസങ്ങളും കൂടി വന്നതോടെ താരം ഇപ്പോള്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്തിരിക്കുകയാണ്. അടുത്തിടെ അഭിഷേക് പങ്കുവെച്ച് പോസ്റ്റുകളുടെ എല്ലാം കമന്റ് ബോക്‌സ് ഓഫാണ്.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

4 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

1 day ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

1 day ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

2 days ago