ടിക്ക്‌ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.
അമ്മ താരകല്യാണും അഭിനയത്തിലും നൃത്തത്തിലും എല്ലാം സജീവമാണ്. സൗഭാഗ്യയും അമ്മയും ഒരുമിച്ച് പല വേദികളിലും നൃത്തം ചെയ്യാറുണ്ട്.
ഇപ്പോള്‍ മകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. വീട്ടിലെ കാര്യങ്ങള്‍ കഴിഞ്ഞാല്‍ ഡാന്‍സ് ക്ലാസിലേക്കാണ് പോവുന്നത്. ഇപ്പോള്‍ ഡാന്‍സ് ക്ലാസിലേക്ക് മോളും വരുന്നുണ്ട്. അവിടെയിരുന്ന് ഡാന്‍സൊക്കെ നോക്കിയിരിക്കും, ചിലപ്പോള്‍ പടം വരയ്ക്കും. അതല്ലെങ്കില്‍ അവിടെ കിടന്ന് ഉറങ്ങിപ്പോവും. ഇത്രേം ബഹളത്തിനിടയില്‍ അവളെങ്ങനെയാണ് ഉറങ്ങുന്നതെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. പണ്ട് അമ്മ ഡാന്‍സ് പഠിപ്പിക്കുമ്പോള്‍ ഞാനും ഇങ്ങനെയായിരുന്നുവെന്ന് അമ്മ പറഞ്ഞിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്.
മോഹന്ലാല് കാമിയോ റോളില് എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില് സിബി മലയില് സംവിധാനം ചെയ്ത…
മോഹന്ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…