Categories: latest news

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി റീനു

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റീനു. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുക്കം ചില സിനിമകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് റീനു. ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവലില്‍ മമ്മൂട്ടിയുടെ നായികയായാണ് റീനു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കുടുംബസമേതം ദുബായിലാണ് താരം ഇപ്പോള്‍ ഉള്ളത്.

എയര്‍ ഹോസ്റ്റസായ റീനു എമിറേറ്റ്സിലെ സ്റ്റാഫാണ് ഇപ്പോള്‍. 1981 ഫെബ്രുവരി ആറിനാണ് റീനുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 43 വയസ് കഴിഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago