മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാതയില്‍ അഹാന സിനിമയില്‍ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. അനിയത്തിമാരും അഹാനയ്ക്ക് പിന്നാലെയാണ്.
ഇഷാനി കൃഷ്ണയെയും നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളെ ചെയ്യുന്നത്. റീല്‍സും യൂട്യൂബ് വീഡിയോയും എല്ലാം വൈറലാണ്. ഇപ്പോള്‍ തന്റെ ജോലിയെക്കുറിച്ച് സംസാരിക്കുകയാണ് താരം
തനിക്ക് ജോലിയില്ലെന്ന് പലരും കരുതുന്നുണ്ടെന്ന് ഇഷാനി കൃഷ്ണ പറയുന്നു. ഇഷാനിക്ക് പ്രത്യേകിച്ച് ജീവിതത്തില്‍ ജോലിയും കൂലിയും ഒന്നുമില്ലേയെന്ന് വ്യൂവേഴ്സ് കരുതുന്നുണ്ടാവും. എപ്പോള്‍ നോക്കിയാലും ഫുട്ബോളും ജിമ്മും. സത്യമാണ് ഞാന്‍ ഓഫീസിലെ ജോലിക്കൊന്നും പോകുന്നില്ല. പക്ഷെ ജോലിയും കൂലിയും ഉണ്ട്. അതുകൊണ്ട് വരുമാനവും ഉണ്ടെന്ന് ഇഷാനി പറയുന്ന
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ…
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവശിയുടെ കരിയറിലെ…
പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…