Categories: latest news

മനോഹര ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങല്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

96 എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഗൗരി. താരത്തിന്റെ ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബിബിന്‍ ജോര്‍ജ്ജ് നായകനായ മാര്‍ഗ്ഗം കളി എന്ന സിനിമയില്‍ ചെറിയ റോളില്‍താരം എത്തിയിരുന്നു. സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണിയില്‍ നായിക കഥാപാത്രത്തില്‍ താരം എത്തിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സാരിയില്‍ മനോഹരിയായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 hour ago

എന്റെ ആദ്യത്തെ പിരീയഡ്‌സ് സെറ്റില്‍ വെച്ചായിരുന്നു

ബാലതാരമായി അഭിനയ രം?ഗത്തേക്ക് വന്ന ഹന്‍സിക മോട്വാണി…

1 day ago

എല്ലാത്തിനും ഒരു പരിധിയുണ്ട്

ചേര്‍ത്തലയില്‍ മന്തി റസ്റ്റൊറന്റിന്റെ വിഷു ആശംസ പരസ്യത്തില്‍…

1 day ago

ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി വര്‍ഷ

ബോഡി ഷെയിം ചെയ്യുന്നവര്‍ക്ക് ഉ?ഗ്രന്‍ മറുപടി നല്‍കി…

1 day ago