Categories: latest news

ഹോട്ട് പോസുമായി ഷോണ്‍ റോമി

ആരാകര്‍ക്കായി ഹോട്ട് പോസില്‍ ചിത്രങ്ങല്‍ പങ്കുവെച്ച് ഷോണ്‍ റോമി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് ഷോൺ റോമി. കമ്മട്ടിപ്പാടവും ലൂസിഫറുമടക്കം ഒരുപിടി നല്ല ചിത്രങ്ങൾ ഷോണിന്റെ കരിയർ ബുക്കിലുണ്ട്. 

ഒരു അഭിനേതാവ് എന്നതിലുപരി ഫാഷൻ മോഡലെന്ന നിലയിലാണ് ഇൻഡസ്ട്രിയിൽ ഷോൺ അറിയപ്പെടുന്നത്. രാജ്യാന്തര തലത്തിൽ തന്നെ ഷോണിന് നിരവധി ഫോളോവേഴ്സാണ് അത്തരത്തിലുള്ളത്. 

ജോയൽ മാത്യൂസ്

Recent Posts

ഭൗമ’യിൽ ‘ജെസ്സി’യായി ലെന; ക്യാരക്ടർ പോസ്റ്റർ

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന…

3 hours ago

ഇന്റിമേറ്റ് രം?ഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശം പറഞ്ഞവരുണ്ട്: ഇനിയ

തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…

10 hours ago

കഴിഞ്ഞ ഒരു മാസമായി കിടപ്പിലാണ് ഞാന്‍; തുറന്നുപറഞ്ഞ് പദ്മപ്രിയ

സിനിമയുടെ ഷൂട്ടിംഗിനിടയിലെ അപ്രതീക്ഷിത അപകടവും, തുടര്‍ന്നുണ്ടായ ശാരീരിക…

10 hours ago