വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കളായിയ മോഹന്‍ലാല്‍.ഇന്നു രാവിലെ കോഴിക്കോട്ടുനിന്ന് റോഡുമാര്‍ഗമാണ് മോഹന്‍ലാല്‍ വയനാട്ടില്‍ എത്തിയത്.
ആദ്യം മേപ്പാടിയിലെ സൈന്യത്തിന്റെ ബേസ് ക്യാമ്പിലെത്തി. അവിടെ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകള്‍ സന്ദര്‍ശിച്ചു. സംവിധായകന്‍ മേജര്‍ രവിയും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു.
മുണ്ടക്കൈയിലെ പുനരുദ്ധാരണ പ്രവര്‍ത്തനംധിവാസ പ്രവര്‍ത്തനത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍മൂന്ന് കോടി രൂപ നല്‍കുമെന്ന് നടന്‍ മോഹന്‍ലാല്‍. ആവശ്യമായാല്‍ ഇനിയും തുക നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുകളില്‍ എത്തിയാല്‍ മാത്രമേ അപകടത്തിന്റെ വ്യാപ്തി മനസിലാക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…