Categories: latest news

മമ്മൂക്കയ്ക്കു പിന്നാലെ ലാലേട്ടനും; വയനാടിനു കൈത്താങ്ങായി 25 ലക്ഷം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക സഹായവുമായി നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 25 ലക്ഷം രൂപയാണ് താരം സംഭാവന ചെയ്തത്. കമല്‍ഹാസന്‍, മമ്മൂട്ടി തുടങ്ങി ഒട്ടേറെ സിനിമാ താരങ്ങള്‍ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകള്‍ കൈമാറിയിരുന്നു.

Mammootty donates 20 Lakh

കമല്‍ഹാസന്‍ 25 ലക്ഷമാണ് സംഭാവന ചെയ്തത്. മമ്മൂട്ടി ആദ്യ ഗഡുവായി 20 ലക്ഷവും ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷവും നല്‍കി. നടന്‍ സൂര്യയുടെ കുടുംബം (സൂര്യ, കാര്‍ത്തി, ജ്യോതിക) 50 ലക്ഷം രൂപ നല്‍കി. ഫഹദ് ഫാസിലും നസ്രിയ നസീമും സുഹൃത്തുക്കളും ചേര്‍ന്ന് 25 ലക്ഷം സംഭാവന ചെയ്തു. വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, പേര്‍ളി മാണി അഞ്ച് ലക്ഷം എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. നടന്‍ ആസിഫ് അലിയും വയനാടിനായി പണം കൈമാറി. നടി നവ്യ നായര്‍ ഒരു ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ലുക്കുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

5 hours ago

വിവാദങ്ങള്‍ക്ക് മറുപടിയുമായി തൃഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തൃഷ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സാരിയില്‍ മനോഹരിയായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

പിഴയാണെന്ന് പറഞ്ഞത് വേദനിപ്പിച്ചു

മിനി സ്‌ക്രീന്‍ ആങ്കറിങിന് വേറെ തന്നെ ഒരു…

1 day ago

അധിക്ഷേപ കമന്റിന് മറുപടിയുമായി മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

1 day ago

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

2 days ago