Categories: latest news

ദിലീഷ് ഏട്ടനെ വിളിച്ച് അഭിപ്രായം ചോദിക്കാറുണ്ടായിരുന്നു: അപര്‍ണ ബാലമുരളി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപര്‍ണ ബാലമുരളി. സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനു 2020 ലെ ദേശീയ അവാര്‍ഡ് വാങ്ങിയ താരമാണ് അപര്‍ണ.

ചെറിയ പ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് നേടി മലയാളികളുടെ അഭിമാനമായിരിക്കുകയാണ് അപര്‍ണ. നടി, പിന്നണി ഗായിക, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അപര്‍ണ തന്റെ 18ാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് എത്തിയത്.

ഇപ്പോള്‍ ദിലീഷ് പോത്തനെക്കുറിച്ചാണ് താരം പറയുന്നത്. താന്‍ പലപ്പോഴും പുതിയ സിനിമയില്‍ അവസരങ്ങള്‍ വരുമ്പോള്‍ ദിലീഷ് പോത്തനോട് അഭിപ്രായം ചോദിക്കാറുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. എന്നാല്‍ ഇത് പതിവായപ്പോള്‍ ഇങ്ങനെ ചോദിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമില്ല. കഥകേട്ട് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ സാധിക്കണം എന്നാണ് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

6 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

13 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

13 hours ago