നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയ്ക്ക് ശേഷം മാത്രമാണ് തനിക്ക് സ്‌ക്രിപ്റ്റ് വായിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയത് എന്ന് തുറന്നു പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്. അതിന് മുന്‍പ് ഒരിക്കലും തനിക്ക് സ്‌ക്രിപ്റ്റ് വായിക്കാനുള്ള അവസരം കിട്ടാറില്ലായിരുന്നു എന്നാണ് താരം പറയുന്നത്.
ഒരു യൂട്യൂബ് ചാനല്‍ നല്‍കിയ അഭിമുഖത്തിലാണ് സുരാജിന്റെ തുറന്നുപറച്ചില്‍. എപ്പോള്‍ മുതലായിരുന്നു സ്വന്തമായി തിരക്കഥ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം കിട്ടിയത് എന്ന് അവതാരകത്തെ ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതിനു മുന്‍പുള്ള പല സിനിമകളിലും തനിക്ക് സ്‌ക്രിപ്റ്റ് വായിക്കാനുള്ള അവസരം ലഭിച്ചില്ല. ഒരു ഉദാഹരണത്തിന് ജോഷി സാറിന്റെ സിനിമയിലാണ് ഞാന്‍ അനുഭവിക്കുന്നത് എന്ന് കരുതുക. അദ്ദേഹത്തിനോട് എനിക്ക് സ്‌ക്രിപ്റ്റ് തരുമോ എന്ന് ഒരിക്കലും ചോദിക്കാന്‍ സാധിക്കില്ല. അങ്ങനെ ചോദിച്ചാല്‍ ചിലപ്പോള്‍ അദ്ദേഹം എന്താടോ പോടെ എന്ന് ആയിരിക്കും മറുപടി പറയുക. ചിലപ്പോള്‍ അങ്ങനെ പറയില്ലായിരിക്കും എന്നും സുരാജ് പറയുന്നു.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…