Categories: latest news

കുട്ടികള്‍ക്കായുള്ള ബറോസിന്റെ ആനിമേറ്റഡ് സീരീസിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി

ബറോസിന്റെ കുട്ടികള്‍ക്കായുള്ള ആനിമേറ്റഡ് സീരിയസിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. അണിയറ പ്രവര്‍ത്തകരാണ് ഇതിന്റെ രണ്ടാം ഭാഗം കുട്ടികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ബറോസ് ആന്റ് വൂഡോ’ എന്നാണ് കുട്ടികള്‍ക്കായുള്ള ഈ സീരീസിന് പേര് നല്‍കിയിരിക്കുന്നത്. ഒന്നാം ഭാഗം നേരത്തെ തന്നെ കുട്ടികള്‍ക്കായി പുറത്തുവിട്ടിരുന്നു.

മോഹന്‍ലാല്‍ നായകനായ ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ് എന്നാണ് പുറത്തുവരുന്ന വിവരം. ത്രീഡി ആയാണ് ചിത്രം പുറത്തുവരുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

ഓണം റിലീസായാണ് ബറോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

33 വയസായി, എന്നിട്ടും എല്ലാം പഠിച്ചിട്ടില്ല:സൗഭാഗ്യ വെങ്കിടേഷ്

പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ട്…

1 hour ago

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

13 hours ago