Varsha Bollamma
ഗ്ലാമറസ് ലുക്കില്‍ നടി വര്‍ഷ ബൊല്ലമ്മ. സ്ലീവ് ലെസ് ഔട്ട് ഫിറ്റില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ റീല്‍ വീഡിയോയില്‍ കാണുന്നത്. ആസിഫ് അലി ചിത്രം മന്ദാരത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് വര്‍ഷ.
കൂര്‍ഗ് സ്വദേശിയായ വര്‍ഷ കന്നഡ, തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ സജീവമാണ്. വിജയ് സേതുപതി ചിത്രം 96 ലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.
സൂത്രക്കാരന്‍ എന്ന ചിത്രത്തിലാണ് വര്‍ഷ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…