Categories: latest news

ആ സിനിമയില്‍ തനിക്ക് നല്ല പണി കിട്ടിയിട്ടുണ്ട: ബാലു വര്‍ഗീസ്

ചാന്തുപൊട്ട് എന്ന ദിലീപ് ചിത്രത്തിലൂടെ ബാലനടനായി അഭിന ജീവിതത്തിലേക്ക് കടന്നു വന്ന താരമാണ് ബാലു വര്‍ഗീസ്. മലയാള നടന്‍ ലാലിന്റെയും സംഗീത സംവിധായകന്‍ അലക്‌സ് പോളിന്റെയും അനന്തരവന്‍ കൂടിയാണ് അദ്ദേഹം .

ജൂനിയറിന്റെ ആദ്യ സംവിധാന സംരംഭമായ ഹണി ബീയില്‍ അദ്ദേഹം അഭിനയിച്ചു. ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം.

ചാന്തുപൊട്ട് ലൊക്കേഷനിലെ അനുഭവമാണ് ബാലു പറയുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ സിനിമ ചെയ്തത്. അന്ന് ചെറിയ പയ്യനായിരുന്നു. അതിനാല്‍ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അറിയില്ലായിരുന്നു. ആദ്യത്തെ ദിവസം തന്നെ കോസ്റ്റ്യൂം ഒക്കെ ചെയ്തു കടപ്പുറത്ത് ഷൂട്ടനായി ചെയ്യുന്നുനിന്നു. എന്നാല്‍ അന്ന് ഷൂട്ട് നടന്നില്ല. രണ്ടാമത്തെയും മൂന്നാമത്തെ ദിവസം ഇത് തന്നെയായിരുന്നു അവസ്ഥ. അവസാനം കയ്യിലെ തൊലി പൊളിഞ്ഞുതുടങ്ങി. സിനിമയെക്കുറിച്ച് ഒന്നുമറിയാതിരുന്നതിനാല്‍ അന്ന് അത്തരത്തില്‍ ഒരു പണി നല്‍കിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago