പ്രണയത്തിന്റെ പേരില്‍ തനിക്കുണ്ടായ പേരുദോഷത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍. പ്രണയം തനിക്കു ചതിയന്‍ എന്ന പേരാണ് ഉണ്ടാക്കി തന്നത് എന്നാണ് രണ്‍ബീര്‍ പറയുന്നത്.
പ്രസക്തരായ രണ്ടു നടിമാറുമായുള്ള പ്രണയമാണ് തനിക്ക് ആ പേര് വരാന്‍ കാരണം. അവരുമായുള്ള പ്രണയം ഇപ്പോള്‍ എനിക്ക് ഒരു ഐഡന്റിയായി മാറിയിരിക്കുകയാണ്. കാസനോവ, ചതിയന്‍ എന്നീ പേരുകളിലാണ് താന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. ആ പേരുമായി താന്‍ ഇപ്പോള്‍ ജീവിക്കുകയാണ് എന്നും താരം പറയുന്നു.
ആലിയയുമായുള്ള വിവാഹത്തിനു മുന്നേ ദീപിക പദുക്കോണിനെയും കത്രീന കൈഫിനെയും ആണ് താരം പ്രണയിച്ചിരുന്നത്. എന്നാല്‍ രണ്ടു പ്രണയങ്ങളും വിവാഹബന്ധത്തിലേക്ക് എത്താതെ അവസാനിക്കുകയായിരുന്നു. ഈ പ്രണയം മൂലം ജീവിതത്തിന്റെ പകുതിഭാഗം ചതിയന്‍ എന്ന ലേബലില്‍ തനിക്ക് ജീവിക്കേണ്ടി വന്നു എന്നാണ് രണ്‍ബീര്‍ പറയുന്നത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…