Categories: latest news

സിനിമാ പ്രേമികള്‍ക്കായി വീണ്ടും മണിച്ചിത്രത്താഴ് എത്തുന്നു

മണിച്ചിത്രത്താഴ് വീണ്ടും റീ റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 17 നാണ് 4k മികവോടെ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററില്‍ എത്തുന്നത്. ശോഭന ആയിരുന്നു ചിത്രത്തിന്റെ റി റിലീസിംഗ് തീയതി ആരാധകര്‍ക്കായി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം ഫോര്‍ കെ മികവോടെ ചിത്രത്തിന്റെ ടീസറും റിലീസ് ചെയ്തിരുന്നു. വലിയ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ടീസര്‍ ലഭിച്ചത്. ഹൊറര്‍ ത്രില്ലര്‍ മോഡിലാണ് ആണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ടീസര്‍ കണ്ട് ഇതിനെ പ്രശംസിച്ചും സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. യൂട്യൂബില്‍ വീഡിയോ ട്രെന്‍ഡിങ് ആയി മാറിയിട്ടും ഉണ്ട്.

1993 ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മണിച്ചിത്രത്താഴ്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago