പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഡിംപിള്‍ റോസ്. ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് സീരിയലിലും സിനിമകളിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം. യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഡിംപിള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇതില്‍ മോശം കമന്റിടുന്ന ഒരാളെക്കുറിച്ചാണ് താരം ആദ്യം പറഞ്ഞത്.
തന്റെ കമന്റ് ബോക്‌സിന് താഴെ വന്ന് കുറച്ച് നാളുകളായി തന്റെ സാരി കച്ചവടം നഷ്ടത്തിലാണെന്ന് സ്ഥാപിക്കുന്ന ഒരു വ്യക്തിയുണ്ട്. അവര്‍ സാരി കച്ചോടത്തില്‍ ഭയങ്കര നഷ്ടമാണ്, പൂട്ടക്കെട്ടി പോയി എന്നാണ് സ്ഥാപിക്കുന്നത് എന്നാണ് ഡിംപിള്‍ പറയുന്നത്. വീട്ടില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അസുഖമായിരുന്നു. അതിനാലാണ് സാരിയുടെ ബിസിനസ് യൂട്യൂബിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും എത്താതിരുന്നത്. അല്ലാതെ നഷ്ടത്തിലായതുകൊണ്ടല്ല എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനു സിത്താര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താന്വി റാം.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ മാര്ട്ടിന്.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്. അഭിനയിച്ച…