സീരീയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരായിയ നടിയാണ് ഗൗരി കൃഷ്ണന്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ എന്ന നടി പ്രേക്ഷകര്‍ക്ക് പരിചിതയായത്.
ആ സീരിയലിന്റെ സംവിധായകന് മനോജ് ആണ് ഗൗരിയുടെ ഭര്‍ത്താവ്. സെറ്റില്‍ വച്ചു തുടങ്ങിയ സൗഹൃദം പിന്നെ പ്രണയമായി. വിവാഹ വിശേഷങ്ങളെല്ലാം ഗൗരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോള്‍ വിവാഹ ജീവിതത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. നന്നായി തങ്ങള്‍ വഴക്ക് ഉണ്ടാക്കാറുണ്ട്. എന്നാല്‍ വഴക്ക് ഉണ്ടാകുന്ന സമയത്ത് വിവാഹം കഴിക്കേണ്ടെന്ന് തോന്നിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നാല്‍ സീരിയസായി ഒരിക്കല്‍ പോലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും താരം പറയുന്നു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…