ബോളിവുഡ് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന ദമ്പതിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. സംഗീത പ്രേമികള്‍ക്ക് ഏറെ സുപരിചിതനായ അമേരിക്കന്‍ ഗായകന് നിക്കുമായുള്ള പ്രിയങ്കയുടെ പ്രണയവും വിവാഹവുമെല്ലാം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു.
വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയതും ബോളിവുഡിന്റെ ഇഷ്ട സംസാര വിഷയമായി. ഇപ്പോള്‍ പ്രിയങ്കയെക്കുറിച്ച് സംസാരിക്കുകയാണ് നിക്ക്.
നിന്നെ പോലൊരു സ്ത്രീ, എത്ര ഭാഗ്യവാനാണ് ഞാന്‍. എന്റെ പ്രണയത്തിന് ജന്മദിനാശംസകള്.’ എന്നും പറഞ്ഞാണ് നിക്ക് പ്രിയങ്കയെ കുറിച്ച് എഴുതിയിരിക്കുന്നത്. ഒപ്പം പ്രിയങ്കയുടേതായ ചില ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും കെട്ടിപ്പുണര്‍ന്ന് ചുംബിക്കുന്നതും പ്രിയങ്കയ്ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോസുമാണ് നിക്ക് പോസ്റ്റ് ചെയ്തത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…