Categories: Gossips

ജര്‍മനിയില്‍ വെച്ച് നേക്കഡ് പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്: നടി സുചിത്ര

കിലുക്കാംപെട്ടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുചിത്ര കൃഷ്ണമൂര്‍ത്തി. മഹാരാഷ്ട്ര സ്വദേശിയായ സുചിത്ര ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി പത്തോളം സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

ജര്‍മനിയില്‍ വെച്ച് താനൊരു നേക്കഡ് പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സുചിത്ര ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബെര്‍ലിനിലെ പ്രശസ്തമായ നേക്കഡ് പാര്‍ട്ടിയില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും എന്നാല്‍ ഇരുപത് മിനിറ്റനുള്ളില്‍ ബുദ്ധിമുട്ട് തോന്നിയതിനാല്‍ അവിടെ നിന്നും ഇറങ്ങിപ്പോയെന്നുമാണ് നടി പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

4 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

4 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

4 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

4 hours ago