Categories: latest news

സ്‌റ്റൈലിഷ് പോസുമായി കനിഹ

സാരിയില്‍ സ്‌റ്റൈലിഷായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.

1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ

അനില മൂര്‍ത്തി

Recent Posts

നായിക എന്റെ ഭാര്യയാണ് ; മേതിൽ ദേവികയുടെ സിനിമ കണ്ട് മുകേഷ്

പ്രമുഖ നർത്തകിയായ മേതിൽ ദേവിക അരങ്ങേറ്റം കുറിച്ച…

1 hour ago

തങ്കലാൻ ഒടിടിയിലേക്ക്

തീയേറ്ററുകളിൽ ആരാധകരെ ഞെട്ടിച്ച വിക്രം ചിത്രം തങ്കലാൻ…

1 hour ago

മേക്കപ്പ് കസേരയിൽ പോലും തനിക്ക് അടങ്ങിയിരിക്കാനാകില്ല; അസുഖത്തെക്കുറിച്ച് ആലിയ ഭട്ട്

താൻ നേരിടുന്ന അസുഖത്തെക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ്…

1 hour ago

കവിയൂര്‍ പൊന്നമ്മയെ അവസാനമായി കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തിയപ്പോള്‍ (വീഡിയോ)

അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയ്ക്കു അന്ത്യാജ്ഞലി അര്‍പ്പിച്ച്…

5 hours ago

രജനിയെ ഇടിക്കാന്‍ മലയാളത്തില്‍ നിന്ന് സാബുമോന്‍ ! വേട്ടൈയന്‍ കസറുമോ?

ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയൈന്‍ ഒക്ടോബര്‍ 10…

5 hours ago

ക്യൂട്ട് ഗേളായി കല്യാണി

ആരാധകര്‍ക്കായി ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

9 hours ago